This blog attempts to capture the life and times of the people of Palai പാലാ and Meenachil മീനച്ചില്‍.
13 April 2007
കടപ്പാട്ടൂര്‍ പാലം
മുടങ്ങിക്കിടന്നിരുന്ന കടപ്പാട്ടൂര്‍ പാലത്തിന്റെ പണി ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ജൂണ്‍ മാസത്തിനു മുമ്പായി പാലം തുറന്നു കൊടുക്കാനാകുമെന്നു ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി പ്രതീക്ഷിക്കുന്നു.
10 April 2007
അരുവിത്തുറ പള്ളി പെരുന്നാള്‍
അരുവിത്തുറ സെന്റ് ജോര്ജ്ജ് ഫൊറോനാ പള്ളിയില്‍ ഏപ്രില്‍ 22-നു പെരുന്നള്‍ കൊടിയേറും. 23, 24, 25 തിയതികളിലാണു മുഖ്യ തിരുനാളാഘോഷങ്ങള്‍.
23 March 2007
21 March 2007
തൊടുപുഴക്കാരന്‍
ഗൃഹനിര്‍മ്മാണ സംബന്ധിയായ ബ്ളോഗ്.
പ്രഫ. രവി പിള്ള പാലാ സെന്‍റ്. തോമസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. രാമകൃഷ്ണപിള്ള സാറിന്‍റെ പുത്രനാണ്.
തലക്കെട്ട് മെച്ചമാക്കാമായിരുന്നു!
പ്രഫ. രവി പിള്ള പാലാ സെന്‍റ്. തോമസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനായിരുന്ന പ്രഫ. രാമകൃഷ്ണപിള്ള സാറിന്‍റെ പുത്രനാണ്.
തലക്കെട്ട് മെച്ചമാക്കാമായിരുന്നു!
20 March 2007
മീനച്ചില്‍ ഡയറി മാതൃഭാഷയിലും...
http://adeign.googlepages.com/ilamozhi.html ഉപയോഗിച്ച് ഇനി മുതല്‍ മീനച്ചില്‍ ഡയറി മാതൃഭാഷയിലും...
Subscribe to:
Posts (Atom)
Links
പാലായിലൊക്കെ എന്നാ ഒണ്ടു വിശേഷം???
- സാക്ഷി
- വെറുമൊരു സാക്ഷി മാത്രം. പല പോസ്റ്റുകളിലും ക്രിയാത്മകഘടകം കാണണമെന്നില്ല!