This blog attempts to capture the life and times of the people of Palai പാലാ and Meenachil മീനച്ചില്‍.

20 March 2007

മീനച്ചില്‍ ഡയറി മാതൃഭാഷയിലും...

http://adeign.googlepages.com/ilamozhi.html ഉപയോഗിച്ച് ഇനി മുതല്‍ മീനച്ചില്‍ ഡയറി മാതൃഭാഷയിലും...

2 comments:

ശ്രീജിത്ത്‌ കെ said...

മലയാളത്തില്‍ എഴുതാന്‍ വരമൊഴി എന്ന സോഫ്റ്റ്വേറോ, മൊഴി കീമാന്‍ എന്ന സോഫ്റ്റ്വേറോ ഉപയോഗിക്കാവുന്നതാണ്. ഇവിടെ അതിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കും.

http://varamozhi.wikia.com/

Observer said...

നന്ദി ശ്രീജിത്ത്. സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യനുളള സാങ്കെതികതടസ്സം മാറുന്നതു വരെ ഇളമൊഴിയില്‍ തുടരുന്നു. ലിങ്ക് എനിക്കു കിട്ടിയതു വരമൊഴിയില്‍ നിന്നു തന്നെ.

പാലായിലൊക്കെ എന്നാ ഒണ്ടു വിശേഷം???

വെറുമൊരു സാക്ഷി മാത്രം. പല പോസ്റ്റുകളിലും ക്രിയാത്മകഘടകം കാണണമെന്നില്ല!